
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിന് എതിർവശം സി.എസ്. നഗർ 32 പടനിലം വീട്ടിൽ എ. ഹമീദ് (83, റിട്ട. അദ്ധ്യാപകൻ, ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ആരിഭാ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: എച്ച്. നൗഷാദ് (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ), എച്ച്. നൗഷൽ (മാനേജിംഗ് ഡയറക്ടർ, പടനിലം കൺസ്ട്രക്ഷൻസ്), ഡോ. എച്ച്. നജീബ് (അസിസ്റ്റന്റ് പ്രൊഫസർ, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), എച്ച്. സിമി. മരുമക്കൾ: നസീർകുഞ്ഞ് (അജ്മാൻ), ജിജമോൾ (സെക്ഷൻ ഓഫീസർ, പി.എസ്.സി), നെജുമി (പടനിലം കൺട്രക്ഷൻസ്), സറീന (കെ.എസ്.ഇ.ബി).