സന്നിധാനത്ത് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ കാർമ്മികത്വത്തിൽ നടന്ന പടിപൂജ. ക്ഷേത്രം മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്