
കൊല്ലം: തേവള്ളി ആർ.വി.സി.എ.ആർ.എ 105 സൗമ്യയിൽ കെ. അനിരുദ്ധൻ (85, റിട്ട. പോസ്റ്റ്മാസ്റ്റർ, കൊല്ലം) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഡി. പൊന്നമ്മ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, കൊല്ലം). മക്കൾ: രൂപേഷ്, രാഗേഷ്, അനീഷ്. മരുമക്കൾ: നയന, രാഖി, ഗ്രീഷ്മ.