തഴവ: എസ്.ആർ.പി മാർക്കറ്റ് വെട്ടുവിളശ്ശേരിൽ ദേവരാജൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രദീഷ്, ദീപ, പ്രമോദ്. മരുമക്കൾ: രമ്യ, ജ്യോതിലാൽ, ശ്രീലക്ഷ്മി. സഞ്ചയനം 25ന് രാവിലെ 7ന്.