photo
റെയിൽവേ ആക്ഷൻ കൗൺസിലും ഇടക്കുളങ്ങര പൗരസമിതിയും സംയുക്തമായി സംഘടിപ്പിച്ച സലിം മണ്ണേൽ അനുസ്മരണ യോഗത്തിൽ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സംസാരിക്കുന്നു.

കരുനാഗപ്പള്ളി: റെയിൽവേ ആക്ഷൻ കൗൺസിലും ഇടക്കുളങ്ങര പൗരസമിതിയും സംയുക്തമായി സലിം മണ്ണേൽ അനുസ്മരണം സംഘടിപ്പിച്ചു . തൊടിയൂർ മുഹമ്മദ്‌കുഞ്ഞു മൗലവി,അഡ്വ.അനിൽ എസ് കല്ലേലിഭാഗം,മാലുമേൽ സുരേഷ്, തൊടിയൂർ രാമചന്ദ്രൻ, തൊടിയൂർ താഹ, ചിറ്റൂമൂല നാസർ, എ.എ. ജബ്ബാർ, അഡ്വ: കെ.എ.ജവാദ്, സുധീർ കാരിക്കൽ, വാഴേത് ഇസ്മായിൽ, അനിരാജ്, ഡി. . മുരളീധരൻ, സമദ് പുള്ളിയിൽ, മുനമ്പത് ഷിഹാബ്, ബാബു രാജേന്ദ്ര പ്രസാദ്‌, ഷെമീർ, ഷിഹാബ് S. പയ്‌നുംമൂട്, റസാക്ക് പാലോലികുളങ്ങര, നിസാർ പൊയ്‌യികക്കര, ഡോ. ജയപ്രകാശ്, റഫീക്കാ എന്നിവർ സംസാരിച്ചു.