കിഴക്കേകല്ലട: പുതുമംഗലത്ത് വീട്ടിൽ ബി. സുനിൽ കുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജി.സുമാംഗി. മക്കൾ: ഹിമപ്രിയ, ഹരിപ്രിയ.