
നെടുമൺകാവ്: കുടിക്കോട് കുറ്റിയിൽ വീട്ടിൽ പരേതനായ മാധവൻ ആചാരിയുടെ ഭാര്യ അമ്മിണി അമ്മാൾ (82) നിര്യാതയായി. മക്കൾ: മോഹനൻ, ശോഭ, മധു, തുളസി, രാജീവ്, അമ്പിളി. മരുമക്കൾ: ഉഷ, തുളസി, മായ, ഗീത, അജിത, കൃഷ്ണദാസ്. സഞ്ചയനം 23 രാവിലെ 8ന്.