അരിനല്ലൂർ: പടപ്പനാൽ സിമീസ് വില്ലയിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ ബാർബര സ്റ്റീഫൻ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അരിനല്ലൂർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: മനോജ്, മിനി സാജൻ, പരേതനായ മനോഹർ.