ആവണീശ്വരം: സഫീദ മൻസിലിൽ മൈതീൻകുഞ്ഞ് (80, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ഷെരീഫ ബീവി. മക്കൾ: സഫീദ (അദ്ധ്യപിക), ഷെമി, സജിത (അദ്ധ്യപിക), ഷാനവാസ് (ബിസിനസ്). മരുമക്കൾ: ഷറഫുദീൻ, ഷിഹാബുദീൻ (ഗൾഫ്), സുലേഖ.