കൊട്ടാരക്കര: ഈലിയോട് പുതുവൽ ചരുവിളയിൽ എൻ.നാരായണൻ (60) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: ആതിര, അതുല്യ. മരുമക്കൾ: ഹർഷകുമാർ, മനോജ്കുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.