
കല്ലുവാതുക്കൽ: വരിഞ്ഞം കടമ്പ്രവടക്കതിൽ വീട്ടിൽ പരേതനായ പി.കുമാരന്റെ ഭാര്യ ശാന്തകുമാരി (90) നിര്യാതയായി. മക്കൾ: ബാബു മധുസൂദനൻ, ഷീലകുമാരി, സജയൻ, പരേതരായ ഉദയൻ, തുളസീധരൻ. മരുമക്കൾ: ശ്യാമള, സുധർമ്മണി, ലീലാമണി, സുനിൽ കുമാർ, ബിജി. സഞ്ചയനം 23ന് രാവിലെ 7ന്.