പുത്തൂർ: എസ്.എൻ പുരം കാവുംപാട്ട് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: ഗാനപ്രിയ. മരുമകൻ: അനിൽകുമാർ (ശ്യാം കൺസ്ട്രക്ഷൻ).