savithri-85

കിളികൊല്ലൂർ: പ്രിയദർശിനി നഗർ 46 എയിൽ ചെറുകര വീട്ടിൽ പരേതനായ അർജ്ജുനന്റെ ഭാര്യ സാവിത്രി (85) നി​ര്യാ​ത​യായി. മക്കൾ: ഗിരിജ, ജയകുമാർ, ലൈല, ശ​ശികല (സി.പി.എം രണ്ടാംകുറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്ര​ട്ടറി), ജ​യശ്രീ. മരുമക്കൾ: കമലാഹസൻ, മിനി, ശിവപ്രസാദ്, അനി, രാധാകൃഷ്ണൻ. സഞ്ച​യ​നം 23ന് രാവി​ലെ 8ന്.