
ആനക്കോട്ടൂർ: കണ്ണങ്കര മേലതിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ഗോമതി അമ്മ (85) നിര്യാതയായി. മക്കൾ: മണിയമ്മ (അമ്മിണി), അംബിക, ഗീത, ഗോപാലകൃഷ്ണൻ, സതീഷ് കുമാർ. മരുമക്കൾ: രാമചന്ദ്രൻ, പരേതനായ മുരളീധരൻ നായർ, കൃഷ്ണകുമാരി, ആർ.ജ്യോതി.