പെഴുമ്പുഴ: കേരളപുരം പുനുക്കന്നൂർ പി.എസ് ഭവനിൽ (കോട്ടൂർ) പുഷ്പരാജന്റെ (റിട്ട. സെറാമിക്, കുണ്ടറ) ഭാര്യ ഷൈലജ (52) നിര്യാതയായി. മക്കൾ: ദീപുരാജ്, ദൃശ്യാരാജ്. മരുമകൻ: അനൂപ്.