സിത്താര: ചരുവിള വീട്ടിൽ കെ.സരസമ്മ (79) നിര്യാതയായി. മക്കൾ: എസ്.സിന്ധു, ടി.എസ്.സുധീർ. മരുമക്കൾ: മോഹനൻ, സ്മിത. സഞ്ചയനം 23ന് രാവിലെ 5.30ന്.