ചാത്തന്നൂർ: മീനാട് കിഴക്കുംകര ഭാസ്കരൻ നായർ (86) നിര്യാതനായി. മക്കൾ: ഉഷാകുമാരി, ലതാകുമാരി, സുരേഷ് കുമാർ, ജയകുമാരി. മരുമക്കൾ: ഉദയൻ, ഭുവനചന്ദ്രൻ നായർ.