കൊല്ലം: കടപ്പാക്കട സാഗര നഗർ 87എ പുന്നത്താനം ഹാരീസ് ഭവനിൽ എഡിസൻ ജോർജ് (80) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ജില്ലാ ഹോസ്പിറ്റൽ). മക്കൾ: റോയി, ലാലു, ബിന്ദു. മരുമക്കൾ: സിന്ധു, സ്മിത, ബൈജു.