പന്മന: ഇടപ്പള്ളിക്കോട്ട ആറാട്ടുപുഴ വീട്ടിൽ യൂനുസ് കുഞ്ഞിന്റെ മകൻ വി.റഹിം (74, റിട്ട. അസി. രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: ഷാനവാസ് ബീഗം. മക്കൾ: രഹന, ഇർഫാന. മരുമക്കൾ: ഫൈറൂസ്, സുഹൈൽ.