പത്തനാപുരം: കമുകുംചേരി പറയരുവിള ശശി വിലാസത്തിൽ ജി.സോമശേഖരൻ നായർ നിര്യാതനായി. ഭാര്യ: രാധാമണി അമ്മ. മക്കൾ: അനു.എസ്.നായർ, അനൂപ്.എസ്.നായർ. മരുമക്കൾ: സദാനന്ദൻ പിള്ള, അഞ്ജു കൃഷ്ണ. സഞ്ചയനം 25ന് രാവിലെ 8ന്.