ചവറ: കൃഷ്ണൻനട കളീക്കൽ അബ്ദുൽ റഷീദിന്റെ ഭാര്യ സഫിയാബീവി (65) നിര്യാതയായി. മക്കൾ: റാഹിലബീവി (ചവറ പഞ്ചായത്ത് അംഗം), മുഹമ്മദ് റഫീക്ക്. മരുമക്കൾ: നൗഷാദ്, മുംതാസ്.