വാടി: കൈക്കുളങ്ങര കല്ലേലിൽ പുരയിടം ഗീത ഭവനിൽ സ്റ്റെർവിൻ മൈക്കിൾ (53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീമ (റീന). മക്കൾ: എയ്ഞ്ചൽ, സാന്ദ്ര.