
പൂയപ്പള്ളി: പാണയം വലിയവീട്ടിൽ ജി. ദാമോദരൻ (99- ശ്രീപാണയത്ത് മാടൻകാവ് ശിവക്ഷേത്രം രക്ഷാധികാരി) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: അജയകുമാർ, വിജയകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ ജയകുമാർ, ശ്രീകുമാർ (സി.പി.ഐ പാണയം ബ്രാഞ്ച് സെക്രട്ടറി), അജിതകുമാരി (ഹൈസ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: വിജയലക്ഷ്മി, ജയശ്രീ, സുനീതി (റിട്ട. ഹെഡ്മിസ്ട്രസ്), സീമ, ശ്രീകുമാർ (പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രൈവറ്റ് സെക്രട്ടറി).