തേവലക്കര: പടിഞ്ഞാറ്റക്കര മനയിൽതെക്കതിൽ ജനാർദ്ദനൻപിള്ള (93) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: ബാബുക്കുട്ടൻ പിള്ള, സിന്ധു, ബേബി. മരുമക്കൾ: ശ്രീകുമാരി, പരേതനായ രാജൻപിള്ള, സതീശൻ. സഞ്ചയനം 25ന് രാവിലെ 7.30ന്.