najima-68

കൊല്ലം: ഇരവിപുരം അറഫാ നഗർ 100 എ സുബിന മൻസിലിൽ ബഷീർ കുട്ടിയുടെ ഭാര്യ നജി​മ (68) നി​ര്യാ​ത​യായി. മ​ക്കൾ: സുധീർ, സുബിന, ജാബിർ. മരു​മക്കൾ: റിയാസ്, രഹന, മാരിയ​ത്ത്.