
മുംബയ്: ബി.എസ്.ആർ.സി ട്രെയിനിംഗ് ഡിവിഷൻ മുൻ മേധാവിയും കേരളത്തിനു പുറത്തുള്ള ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ ഒന്നായ ശ്രീനാരായണ മന്ദിര സമിതി സ്ഥാപക ചെയർമാനും ദീർഘകാല പ്രസിഡന്റുമായിരുന്ന ഡോ. കെ.കെ. ദാമോദരന്റെ ഭാര്യ സരസ്വതി ദാമോദരൻ (93) മാഹിം സവർക്കർമാർഗിലെ ഷെഫാലി 20ൽ നിര്യാതയായി. സംസ്കാരം പിന്നീട്. ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടിണ്ട്. മക്കൾ: ഡോ. ആഷ (ദുബായ്), വിനോദ് (യു.എസ്). മരുമക്കൾ: പ്രദീപ് ചന്ദ്രൻ, ദീപ.