മങ്ങാട് ശ്രീശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിലെ പൂരം ഉത്രം മഹോത്സവത്തോടനുബന്ധിച്ച് തന്ത്രി ഓയൂർ ഹോർക്കാട് ജി.ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റ്