photo
ഷിറ്റോറിയോ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമിത്തേക്കിന് ഗോൾഡ് മെഡൽ നേടിയ ഇടമൺ സ്വദേശി അദ്വൈത് കൃഷ്ണ റെജി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങുന്നു .

പുനലൂർ:ഷിറ്റോറിയോ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമിത്തേക്കിന് (ഫൈറ്റിംഗ്) അദ്വൈത് കൃഷ്ണ റെജിക്ക് ഗോൾഡ് മെഡൽ ലഭിച്ചു.തിരുവനന്തപുരത്ത് നടന്നചടങ്ങിൽ അദ്വൈത് കൃഷ്ണ മെഡലും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. കരുനാഗപ്പള്ളി അമ്മവീട് അഭയകേന്ദ്രം പ്രസിഡന്റായ ഇടമൺ മരുതിമൂട്ടിൽ വീട്ടിൽ ഡോ.ഇടമൺ റെജിയുടെയും പ്രമീളയുടെയും മകനും പുനലൂർ കരാട്ടെ സ്കൂളിലെ വിദ്യാർത്ഥിയുമാണ് .