
കരുനാഗപ്പള്ളി: കല്ലേലിഭാഗം വിളയിൽ പടീറ്റതിൽ പരേതനായ ആലപ്പുഴ ശ്രീധരന്റെ ഭാര്യ എൻ. സരോജിനി (77) നിര്യാതയായി. മക്കൾ: സുരേഷ്, സന്തോഷ്, രാജേഷ്, സന്ധ്യ. മരുമക്കൾ: കുഞ്ഞുമോൾ, അജിത, രജനി, ചന്ദ്രബാബു. സഞ്ചയനം 25ന് രാവിലെ 7.30ന്.