ചവറ: പന്മന കോലം സരസ്വതി ഭവനിൽ പത്മനാഭപിള്ള (94) നിര്യാതനായി. മക്കൾ: രഘുനാഥൻപിള്ള, കൃഷ്ണകുമാർ, അശോക കുമാർ, ഗോപകുമാർ. മരുമക്കൾ: ഗീതാകുമാരി, രമാദേവി, ഷൈലജ, രജനി. സഞ്ചയനം 28ന് രാവിലെ 7.30ന്.