ഇടകുളങ്ങര: പുലി. തെക്ക് പുത്തേത്ത് രാജേന്ദ്രൻപിള്ളയുടെ ഭാര്യ ശ്രീദേവിഅമ്മ (55) നിര്യാതയായി. മകൻ: ശ്രീരാഗ്. സഞ്ചയനം 28ന് രാവിലെ 8ന്.