ചവറ: മടപ്പള്ളി കോനേഴ്ത്ത് വീട്ടിൽ ചന്ദ്രൻ പിള്ള (80) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മകൻ: ബിജുകുമാർ. മരുമകൾ: സജിതകുമാരി. സഞ്ചയനം 29ന് രാവിലെ 7ന്.