
വെളിയം: വെളിയം പടിഞ്ഞാറ്റിൻകര അടയ്ക്കായ്ക്കോട് വീട്ടിൽ എൻ. ഭാർഗ്ഗവൻ (99, റിട്ട. വെഹിക്കിൾ സൂപ്പർവൈസർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എൽ. ഓമന (റിട്ട. ടീച്ചർ, എൽ.പി.എസ്, കുടവട്ടൂർ). മക്കൾ: ഒ.ബി. ഷീബ (അസി. മാനേജർ, എസ്.ബി.ഐ), ഒ.ബി. ഷിബു (സീനിയർ മാനേജർ, കാനറ ബാങ്ക്), ഒ.ബി. ഷിബി (ചീഫ് മാനേജർ, എസ്.ബി.ഐ). മരുമക്കൾ: വി. ബോബൻലാൽ (റിട്ട. ഡി.ഇ, ബി.എസ്.എൻ.എൽ), എ. ആശ (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ), ആർ. മനീഷ (അസി. പ്രൊഫ. എസ്.എൻ.സി.ടി, വടക്കേവിള). സഞ്ചയനം 26ന് രാവിലെ 7ന്.