
ഓച്ചിറ: പായിക്കുഴി ശ്യാം നിവാസിൽ പരേതനായ എ.കെ. ഭാസിയുടെ ഭാര്യ കെ. പൊന്നമ്മ (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ (എം ജി യൂണിവേഴ്സിറ്റി, കോട്ടയം), ശ്യാം (മിലിട്ടറി). മരുമക്കൾ: ശ്രീകുമാരൻ തമ്പി (റിട്ട. പി.ഡബ്ല്യു.ഡി), സിബി.