
ഡീസന്റ് ജംഗ്ഷൻ: ആമക്കോട് പുത്തൻവീട്ടിൽ ശാന്തമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. മക്കൾ: രാധാകൃഷ്ണൻ (വിമുക്ത ഭടൻ), രഘുനാഥൻ (അബുദാബി). മരുമക്കൾ: മിനി രാധാകൃഷ്ണൻ, ലീജ കൃഷ്ണൻ, സഞ്ചയനം: തിങ്കൾ രാവിലെ 7ന്.