
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് ആദിക്കാട്ട് വീട്ടിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ലളിതയമ്മ (70) നിര്യാതയായി. മക്കൾ: പ്രിയ, മിനി, അമ്പിളി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, കൃഷ്ണകുമാർ, മുരളീധരൻ ഉണ്ണിത്താൻ. സഞ്ചയനം 28ന് രാവിലെ 8ന്.