കൊല്ലം: എസ്.വി ടാക്കീസ് അശ്വതി ഡ്രസ്സസ് എസ്. ഉദയകുമാർ (62) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടാരക്കര ജീസസ് ഇൻ അലിവ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സുഭദ്ര.