
കിഴക്കേ കല്ലട: ചിറ്റുമല ഏബനേസറിൽ വൈ.സുരേഷിന്റെ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, വെറ്ററിനറി ഡിസ്പെൻസറി, തുമ്പമൺ) ഭാര്യ ആൻസമ്മ ജോൺ (42, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, വെറ്ററിനറി ഹോസ്പിറ്റൽ, തലയോലപ്പറമ്പ്, കോട്ടയം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊടുവിള സെന്റ്. ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: അക്‌സ മരിയ സുരേഷ്, എയ്റിൻ മരിയ സുരേഷ്.