പരവൂർ: കുറുമണ്ടൽ സ്വാതി (കുറവന്റഴികം) ഡി. രാജു (60) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സ്വാതി, സ്മൃതി. സഞ്ചയനം 26ന് രാവിലെ 6.30ന്.