mohanan

പൂയപ്പള്ളി: മൈലോട് പാണയം സരോജത്തിൽ പരേതനായ പുരുഷോത്തമൻ മുതലാളിയുടെയും വി. സരോജിനിയുടെയും മകൻ പി.എസ്. മോഹനൻ (റേഷൻ കട മോഹനൻ, 70) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുജാത. മക്കൾ: അശ്വതി, അഞ്ജന.