lalitha-65

കൊല്ലം: വയല തോട്ടംമുക്കിൽ കല്ലുംകൂട്ടത്തിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ലളിത (65) നിര്യാതയായി. മക്കൾ: സുനി, അംബിക, ഷാജി, ഷൈ​ജു. മരുമക്കൾ: കാർത്തികേയൻ, രാജൻ, അ​ഞ്​ജു.