തേവലക്കര: പടിഞ്ഞാറ്റക്കര തേവേലിൽ സോമസുന്ദരൻ (60) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുടുംബ വീട്ടിൽ. ഭാര്യ: അജിതകുമാരി. മക്കൾ: സജിത് സോമസുന്ദരൻ, അർജുൻ. സഞ്ചയനം 27ന് രാവിലെ 8ന്.