
അഞ്ചൽ: ആർച്ചൽ ജയാ ബിൽഡിംഗിൽ പി.രവീന്ദ്രൻ (റിട്ട. ജില്ലാ രജിസ്ട്രാർ, പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി, 84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പ്രഭാവതി. മരണാനന്തര ചടങ്ങുകൾ 27ന് രാവിലെ 8ന്.