subash

കൊല്ലം: കിളികൊല്ലൂർ വിവേകാനന്ദ നഗർ 106ൽ കുന്നത്ത് വീട്ടിൽ പി.സുഭാഷ് (83, ശ്രീശക്തി കാഷ്യു, രണ്ടാംകുറ്റി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രത്നമ്മ. മക്കൾ: സീന, സിന്ധു, സൈജു. മരുമക്കൾ: ഉദയഭാനു, വി.ഷെർണി, വിദ്യ. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 8ന്.