കരുനാഗപ്പള്ളി: കല്ലേലിഭാഗം തെക്ക് തൈവിളയിൽ വിജയൻ (81) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനി, സുനി, സുരേഷ്, സുധീഷ്, സുഭാഷ്. മരുമക്കൾ: അജിത, സിന്ധു, കാർത്തിക, രാധിക, ശ്യാമ. സഞ്ചയനം 29ന് രാവിലെ 7ന്.