suseelan

കിളികൊല്ലൂർ: മാനവ നഗർ 81, ലൈസു നിവാസിൽ ബി.സുശീലൻ (78, കെ.എസ്.ഇ.ബി റിട്ട. എൻജിനിയർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ലൈല സുശീലൻ. മക്കൾ: അരുൺ ലൈസു, വരുൺ ലൈസു. മരുമക്കൾ: ശ്രീവിദ്യ, പൂജ ചന്ദ്ര.