pappachan

പടി. കല്ലട: കാരാളിമുക്കിലെ പ്രമുഖ വ്യാപാരിയും ജോൺസൺ സ്റ്റുഡിയോ ഉടമയുമായിരുന്ന പട്ടകടവ് തട്ടുവീട്ടിൽ പാപ്പച്ചൻ മുതലാളി (100) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: പരേതയായ ഗ്ലാഡിസ്, ചാൾസ്.