ranjith

അഞ്ചൽ: ഹൃദയാഘാതത്തെ തുടർന്ന് സൈനികൻ ഡൽഹിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടമുളയ്ക്കൽ മതുരപ്പ പട്ടാഴിമുക്ക് പ്രശാന്തിയിൽ പരേതനായ രാജേന്ദ്രൻ - ശോഭന ദമ്പതികളുടെ മകൻ രഞ്ജിത്താണ് (38) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സംസ്ക്കാരം പിന്നീട്. ഭാര്യ: പ്രിയ. മക്കൾ: അനന്യ, ആരാദ്ധ്യ.