ഓയൂർ: കരിങ്ങന്നൂർ ഏഴാംകുറ്റിയിൽ മേലെതോട്ടത്തിൽ വീട്ടിൽ പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ എം.സരോജിനി അമ്മ (79) നിര്യാതയായി. മക്കൾ: പി.ബാബുരാജൻ പിള്ള, എസ്.ലീലാമ്മ. മരുമക്കൾ. സി.ജലജ കുമാരി, ജി.ശശിധരൻ പിള്ള. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 7ന്.