കരുനാഗപ്പളി: അയണിവേലിക്കുളങ്ങര തെക്ക് നെടുമ്പാലയിൽ പരേതനായ പരമുവിന്റെ ഭാര്യ ജാനമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, സോമൻ. മരുമക്കൾ: ഗോപിനാഥൻ, ലീല. സഞ്ചയനം 28ന് രാവിലെ 7ന്.